ഫാ.മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കുറച്ചു സമയം കൂടി വേണ്ടി വരുമെന്നു കേന്ദ്രം

0
39

ന്യൂഡല്‍ഹി : സ്‌കോട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ കുറച്ചുകൂടി സമയം വേണ്ടി വരുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രി സുഷമസ്വരാജിനു നല്‍കിയ കത്തിനു മറുപടിയായാണ് ഈ വിവരം അറിയിച്ചത്.

Comments

comments

Powered by Facebook Comments