ദിവ്യബലിക്കിടെ ഉയരേണ്ടത് ഹൃദയങ്ങള്‍; മൊബൈലല്ല : മാര്‍പ്പാപ്പ

0
37

വത്തിക്കാന്‍ സിറ്റി : ദിവ്യബലിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. ഹൃദയങ്ങള്‍ ഉയരങ്ങളിലേയ്ക്ക് ഉയരട്ടെ എന്നു പുരോഹിതന്‍ പറയുമ്പോള്‍ മൊബൈല്‍ ഉയര്‍ത്തി ചിത്രം എടുക്കാനല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ഡ്യൂട്ടി ഫ്രീ കൊമേഴ്‌സ്യല്‍ കാര്‍ഡ് ഉപയോഗിച്ചു വാങ്ങാവുന്ന സാധനങ്ങളില്‍ നിന്ന് പുകയില ഉത്പന്നങ്ങളെ ഒഴിവാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവു പുറപ്പെടുവിച്ചു.

Comments

comments

Powered by Facebook Comments