കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജ്യേഷ്ഠസഹോദരന്‍ ഫീലിപ്പോസ് ഫീലിപ്പോസ് നിര്യാതനായി

0
25

തുരുത്തി (ചങ്ങനാശേരി): സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജ്യേഷ്ഠസഹോദരന്ഡ ആലഞ്ചേരി ഫീലിപ്പോസ് ഫീലിപ്പോസ് (അപ്പച്ചന്‍-88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2.30ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ ഇത്തിത്താനം ഇടയാടി കുടുംബാംഗം.

മക്കള്‍ : ഫിലിപ്പ് (എറണാകുളം), മേരിക്കുട്ടി (ലണ്ടന്‍), തെരേസ് പി (അധ്യാപിക , സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, കുറുമ്പനാടം), ജയിംസ് (ദുബായ്), ജോസ് പി.

മരുമക്കള്‍ : പുഷ്പമ്മ മനയത്തുശേരി (മാമ്മൂട്), സിബിച്ചന്‍ കണ്ണന്‍പള്ളി (ചീരഞ്ചിറ), ബിജി കല്ലൂക്കളം (മാമ്മൂട്), സിനി കുളത്തൂപ്പുരയിടം (വെള്ളയാംകുടി, കട്ടപ്പന), ശാലിനി വടകര പുത്തന്‍പറമ്പ് (കിടങ്ങറ). മറ്റു സഹോദരങ്ങള്‍ : മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി), പരേതനായ അഗസ്റ്റിന്‍, റവ.ഡോ.ജോസ് ആലഞ്ചേരി (വികാരി, യൂദാപുരം സെന്റ് ജൂഡ് പള്ളി), ഫാ.ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ലാദേശ്), സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി എസ്എബിഎസ് (കൂത്രപ്പള്ളി റീത്താ ഭവന്‍), തോമസ് ആലഞ്ചേരി (യു.എസ്.എ), ഏലിയാമ്മ ജേക്കബ് പാന്‍പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ സ്‌കറിയ തെക്കത്ത് (തൃക്കൊടിത്താനം).

Comments

comments

Powered by Facebook Comments