കുത്തിപ്പരിക്കേല്‍പ്പിച്ച മോഷ്ടാക്കളോടു ക്ഷമിച്ച് കന്യാസ്ത്രീകള്‍

ധാക്ക : കുത്തിപ്പരിക്കേല്‍പ്പിച്ച് പണവുമായി കടന്ന അക്രമികളോടു പൊറുത്ത് കന്യാസ്ത്രീകള്‍. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലെ കുലൗരയില്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അഗതിമന്ദിരത്തില സിസ്റ്റര്‍മാരായ മാഡലിന്‍, വനേസ എന്നിവരാണ്...

ഫാ.ജെര്‍വിസ് ഡിസൂസ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

ബംഗളൂരു : അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ.ജെര്‍വിസ് ഡിസൂസയെ തെരഞ്ഞെടുത്തു. മോണ്‍.ജോസഫ് ചിന്നയ്യന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഫാ.ജെര്‍വിന്‍ ഡിസൂസയെ തെരഞ്ഞെടുത്തത്. ബംഗളൂരു...

ഫാ.പോള്‍ മൂഞ്ഞേലി കാരിത്താസ് ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ 

ബംഗളൂരു : അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) സാമൂഹ്യസേവന വിഭാഗമായ  കാരിത്താസ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ.മൂഞ്ഞേലി  നിയമിതനായി. നിലവില്‍ കാരിത്താസ്  അസിസ്റ്റന്റ് ഡയറക്ടറായി  സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഫാ.ഫെഡറിക് ഡിസൂസ കാലാവധി പൂര്‍ത്തിയാക്കിയ...

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി : നിറചിരിയുടെ വലിയ പിതാവിന് രാജ്യത്തിന്റെ ആദരം. റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പത്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍...

ക്രിസ്മസ് വേളയില്‍ രാജ്യത്തെ ക്രൈസ്തവര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി/കോട്ടയം: ഭാരത ക്രൈസ്തവര്‍ ആശങ്കയുടെ നിഴലില്‍ ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാരള്‍ അടക്കമുള്ള ആഘോഷങ്ങള്‍ നടത്താനാകുമോ എന്ന ആശങ്ക വളരുകയാണ്. മധ്യപ്രദേശിലെ സത്‌നയില്‍ കാരള്‍ സംഘത്തെ വര്‍ഗീയ വാദികള്‍ ആക്രമിച്ചതും...

സത്‌ന ആവര്‍ത്തിക്കുന്നു; രാജസ്ഥാനില്‍ ക്രിസ്മസ് കാരള്‍ സംഘത്തിനുനേര്‍ക്ക് ആക്രമണം

ജയ്പൂര്‍ : മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കാരള്‍ സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നാലെ രാജസ്ഥാനിലും സമാന ആക്രമണം. രാജസ്ഥാനിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ക്രിസ്മസ് കാരള്‍ അലങ്കോലപ്പെടുത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിര്‍ബന്ധിത...

സത്‌ന ആക്രമണം : ജനാധിപത്യത്തെ തകര്‍ക്കുമെന്നു മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സത്‌നക്കടുത്ത് ബുംകാറി  കത്തോലിക്ക  വൈദികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുണ്ടായ അക്രമത്തില്‍ കടുത്ത വേദനയും ആശങ്കയുമുണ്ടെന്ന് ഇന്ത്യയിലെ കത്തോലിക്കാ  മെത്രാന്‍ സമിതി (സിബിസിഐ)  പ്രസിഡന്റ്  കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാ ബാവാ....

സത്‌ന ആക്രമണം : കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ ഇന്ന് രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച...

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സത്‌നയിലെ ബുംകാര്‍ ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സെമിനാരിയിലെ വൈദികരെയും വിദ്യാര്‍ത്ഥികളെയും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്...

സത്‌നാ സെമിനാരി രജത ജൂബിലി നിറവില്‍

സത്‌നാ : മധ്യപ്രദേശിലെ സത്‌നായില്‍ പ്രവര്‍ത്തിക്കുന്ന  സീറോ മലബാര്‍ സഭയുടെ ഓദ്യോഗിക മിഷന്‍ മേജര്‍ സെമിനാരിയായ  സെന്റ് എഫ്രേംസ് തിയളോജിക്കല്‍  സെമിനാരി അതിന്റെ സെമിനാരി രജത ജൂബിലി ആഘോഷിക്കുന്നു. സെമിനാരിയില്‍ ഒക്‌ടോബര്‍ നാലാം...

മാര്‍പ്പാപ്പ മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും : ഇന്ത്യയിലേക്ക് ഈ വര്‍ഷം ഇല്ലെന്നു സൂചന

ഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ മ്യാന്‍മറിലും ബംഗ്ലാദേശിലും ഔദ്യോഗിക സന്ദര്‍ശനം നടത്തും.  എന്നാല്‍ ക്രൈസ്തവര്‍ അടക്കം കോടിക്കണക്കിനാളുകള്‍ ആഗ്രഹിച്ചിരുന്ന മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഇതോടൊപ്പം വത്തിക്കാന്‍...

STAY CONNECTED

- Advertisement -

RECENT