മതേതരത്വവും സഹിഷ്ണുതയും മുറുകെ പിടിക്കുന്നവരെ വിജയിപ്പിക്കുക: ഓർത്തഡോക്‌സ് സഭ

കാതോലിക്കേറ്റ് ദിനത്തിൽ 10 കോടി രൂപ പിരിക്കും കോട്ടയം: ജനാധിപത്യ മൂല്യങ്ങളെ ആദരിച്ചും മതേതരത്വം, സാമൂഹിക നീതി, സഹിഷ്ണുത എന്നിവ മുറുകെ പിടിച്ചും കൊണ്ട് അഴിമതിയും അക്രമവും ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി പ്രവർത്തിക്കാൻ സന്നദ്ധരായ...

രാജസദസിലെ ഗായകൻ

ക്രൈസ്തവ ഗാന ശാഖയെ സമ്പുഷ്ടമാക്കിയ മോശവത്സലം ശാസ്ത്രിയാർ അന്തരിച്ചിട്ട് നൂറു വർഷം തികയുന്നു. ഗായകൻ, സാമൂഹിക പരിഷ്‌കർത്താവ്, ചിത്രകാരൻ എന്നീ നിലകളിലും ആ പേര് സ്മരണാർഹമാണ്. ഡെനീസ് ജേക്കബ്   ‘’നിന്റെ ഹിതംപോലെ എന്നെ  നിത്യം നടത്തേണമേ  നിന്റെ -...

മദര്‍ തെരേസ ചലച്ചിത്രോത്സവം ആരംഭിച്ചു.

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും 106-ാം ജന്‍മദിനാഘോഷത്തിന്റെയും ഭാഗമായി കൊല്‍ക്കത്തയില്‍ അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ (എംടിഐഎഫ്എഫ്) ആരംഭിച്ചു. കൊല്‍ക്കത്ത അതിരൂപത, മിഷണറീസ് ഓഫ് ചാരിറ്റീസ്, സിംഗ്നിസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണു...

ഉഷ ഉതുപ്പ് കാത്തിരിക്കുന്നു, ആ പുണ്യ നിമിഷങ്ങള്‍ക്കായി

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഉഷ ഉതുപ്പ് രണ്ടു ഗാനങ്ങള്‍ ആലപിക്കും കൊല്‍ക്കത്ത: ആ സ്വപ്നനിമിഷങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി കാത്തിരി ക്കുകയാണ് വിശ്രുത ഗായിക ഉഷ ഉതുപ്പ്. അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുന്ന...

യെമനിലെ ഭീകരാക്രമണം: ഫാ. ടോമിനെപ്പറ്റി ഇപ്പോഴും വിവരമില്ല

ന്യൂദൽഹി: തെക്കൻ യെമനിലെ സനയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കാണാതായ ഫാ. ടോം ഉഴുന്നാലിനെക്കുറിച്ച് ഇന്ത്യക്ക് ഇതുവരെ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി എന്നാണ് അനുമാനിക്കുന്നത്. സാധ്യമായ എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ടെന്ന്...

വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ വരണം: മാർത്തോമാ മെത്രാപ്പോലീത്ത

ജാഗ്രതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം തിരുവല്ല: വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ നിലവിൽ വരണമെന്ന് മാർത്തോമാ സഭാ മേലധ്യക്ഷനായ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. 'അഴിമതി രഹിതവും സുസ്ഥിരവുമായ ഭരണത്തിന് അത് അത്യന്താപേക്ഷിതമാണ്' -...

നേതൃപാടവത്തിന് വീണ്ടും അംഗീകാരം

മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ്വീ ണ്ടും സി.ബി.സി.ഐ അധ്യക്ഷ പദവിയിൽ തിരുവനന്തപുരം: ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷ പദവി വീണ്ടും മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്ക ബാവയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹിഷ്ണുതയും ബഹുസ്വരതയും പുലരണം: രാഷ്ട്രപതി

കോട്ടയം സി.എം.എസ്. കോളേജിന് പ്രത്യേക പൈതൃകപദവി. ജൂബിലിയാഘോഷത്തിന് തുടക്കമായി കോട്ടയം: സഹിഷ്ണുത പുലര്‍ത്താനും ബഹുസ്വരത അംഗീകരിക്കാനും ഉന്നത വിദ്യാഭ്യാസത്തിനു കഴിയണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു. 'തക്ഷശില മുതല്‍ ഇന്ത്യയുടെ പാരമ്പര്യം അതാണ്' - അദ്ദേഹം...

യുഡിഎഫ് സർക്കാരിനെതിരെ മലങ്കര സഭ; കോൺഗ്രസ് അനുനയത്തിന്

നാടാർ സംവരണ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഞ്ചിച്ചുവെന്ന് മാർ ക്ലിമീസ് നീതി നിഷേധം അവസാനിപ്പിക്കണം. അല്ലെങ്കിൽ വോട്ടവകാശം ആയുധമാക്കുമെന്ന് കർദ്ദിനാൾ. അനുനയത്തിന് വി.എം സുധീരനെത്തി തിരുവനന്തപുരം: നാടാർ സംവരണ ആവശ്യം നിഷേധിച്ചതിന്റെ പേരിൽ യു.ഡി.എഫ് സർക്കാരിനെ...

ഇന്ത്യയില്‍ ക്രൈസ്തവ പീഡനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്

2016ലെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചതായി ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലിജിയസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ ഓണ്‍ലൈന്‍ പത്രമായ 'ഗോസ്പല്‍ ഹെറാള്‍ഡ്' ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ ആറുമാസക്കാലം...

STAY CONNECTED

- Advertisement -

RECENT