സത്‌ന ആക്രമണം : ജനാധിപത്യത്തെ തകര്‍ക്കുമെന്നു മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സത്‌നക്കടുത്ത് ബുംകാറി  കത്തോലിക്ക  വൈദികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുണ്ടായ അക്രമത്തില്‍ കടുത്ത വേദനയും ആശങ്കയുമുണ്ടെന്ന് ഇന്ത്യയിലെ കത്തോലിക്കാ  മെത്രാന്‍ സമിതി (സിബിസിഐ)  പ്രസിഡന്റ്  കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാ ബാവാ....

കുഷ്ഠരോഗ ചികിത്സയില്‍ തുടങ്ങി അര്‍ബുദ രോഗ ശുശ്രൂഷയിലേക്ക്

മാര്‍ ഗ്രിഗോറിയോസിന് ഉചിത സ്മരണാഞ്ജലി സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വീസ് കാന്‍സര്‍ കെയര്‍ ഹോം എന്ന തലത്തിലേക്ക് വികസിക്കുമ്പോള്‍ അത് ബനഡിക്ട്...

മദര്‍ തെരേസ ചലച്ചിത്രോത്സവം ആരംഭിച്ചു.

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും 106-ാം ജന്‍മദിനാഘോഷത്തിന്റെയും ഭാഗമായി കൊല്‍ക്കത്തയില്‍ അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ (എംടിഐഎഫ്എഫ്) ആരംഭിച്ചു. കൊല്‍ക്കത്ത അതിരൂപത, മിഷണറീസ് ഓഫ് ചാരിറ്റീസ്, സിംഗ്നിസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണു...

രാജസദസിലെ ഗായകൻ

ക്രൈസ്തവ ഗാന ശാഖയെ സമ്പുഷ്ടമാക്കിയ മോശവത്സലം ശാസ്ത്രിയാർ അന്തരിച്ചിട്ട് നൂറു വർഷം തികയുന്നു. ഗായകൻ, സാമൂഹിക പരിഷ്‌കർത്താവ്, ചിത്രകാരൻ എന്നീ നിലകളിലും ആ പേര് സ്മരണാർഹമാണ്. ഡെനീസ് ജേക്കബ്   ‘’നിന്റെ ഹിതംപോലെ എന്നെ  നിത്യം നടത്തേണമേ  നിന്റെ -...

സകലമനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണം : ദൈവശാസ്ത്ര സമ്മേളനം

ബാംഗ്‌ളൂര്‍ : മാറുന്ന കാലഘട്ടത്തില്‍ കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായി പുനര്‍പ്പണം  ചെയ്യാന്‍ സഭ സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനം.  സൃഷ്ടിയിലൂടെ മനുഷ്യകുലം മുഴുവനായും ഗാഢബന്ധത്തിലായ ദൈവാത്മാവു തന്നെയാണു സഭയില്‍ വിവിധ...

മാർ ക്ലിമീസ് വീണ്ടും സിബിസിഐ പ്രസിഡണ്ട്‌

ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (സിബിസിഐ) പ്രസിഡണ്ടായി മലങ്കര കത്തോലിക്ക സഭാ മേലധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, ബംഗളുരുവിൽ നടക്കുന്ന സിബിസിഐ ദ്വൈവാർഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്....

ഫരീദാബാദ് രൂപതയ്ക്ക് മൂന്നു വികാരി ജനറാള്‍മാര്‍

ന്യൂഡല്‍ഹി : ഫരീദാബാദ് രൂപതയുടെ വികാരി ജനറാള്‍മാരായി ഫാ.ജോസ് വെട്ടിക്കല്‍ (പ്രൊട്ടോസി ചെല്ലൂസ്), ഫാ.സ്റ്റാലിന്‍ പുല്‍പ്രയില്‍ (സി ചെല്ലൂസ്), ഫാ.സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടി (സി ചെല്ലൂസ്) എന്നിവരെ നിയമിച്ചു. ആര്‍ച്ച് ബിഷപ് മാര്‍...

പ്രീണന പരാമര്‍ശം ന്യൂനപക്ഷം ഭയത്തില്‍ എന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമീസ്.

വസ്തുതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നീതിന്യായ വക്താക്കള്‍ പോലും നടത്തുമ്പോള്‍ നീതി കിട്ടാന്‍ ആരെ സമീപിക്കണം? തിരുവനന്തപുരം : എന്തിനും ഏതിനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന പരാമര്‍ശം ന്യൂനപക്ഷങ്ങളില്‍ ഭയവും ആശങ്കയും വളര്‍ത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ്...

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി : നിറചിരിയുടെ വലിയ പിതാവിന് രാജ്യത്തിന്റെ ആദരം. റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പത്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍...

മദര്‍ തെരേസയുടെ കാരുണ്യ ചൈതന്യം എന്നും പ്രചോദനം: മദര്‍ മരിയ പ്രേമ

വത്തിക്കാന്‍: മദര്‍ തെരേസയില്‍ നിന്നു ലഭിക്കുന്ന കാരുണ്യത്തിന്റെ ചൈതന്യം ലോകത്തെവിടെയും പാവങ്ങള്‍ക്കൊപ്പമായിരിക്കാന്‍ പ്രചോദനം നല്‍കുന്നു എന്ന് ഉപവിയുടെ സഹോദരിമാരുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ മരിയ പ്രേമ പറഞ്ഞു. ''പ്രതിസന്ധികളിലും പീഢനങ്ങളിലും പതറാതെ ജീവിക്കാന്‍...

STAY CONNECTED

- Advertisement -

RECENT