രാജസദസിലെ ഗായകൻ

ക്രൈസ്തവ ഗാന ശാഖയെ സമ്പുഷ്ടമാക്കിയ മോശവത്സലം ശാസ്ത്രിയാർ അന്തരിച്ചിട്ട് നൂറു വർഷം തികയുന്നു. ഗായകൻ, സാമൂഹിക പരിഷ്‌കർത്താവ്, ചിത്രകാരൻ എന്നീ നിലകളിലും ആ പേര് സ്മരണാർഹമാണ്. ഡെനീസ് ജേക്കബ്   ‘’നിന്റെ ഹിതംപോലെ എന്നെ  നിത്യം നടത്തേണമേ  നിന്റെ -...

കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾ: സീറോ മലബാർ, മലങ്കര സഭകൾക്ക് ബാധകമല്ല

വത്തിക്കാന്റെ വിശദീകരണം കൊച്ചി: പെസഹാ വ്യാഴാഴ്ചയിലെ കാൽ കഴുകൽ ശുശ്രൂഷയിൽ പങ്കാളികളാവാൻ സീറോ മലബാർ, മലങ്കര കത്തോലിക്കാ സഭകളിലെ വനിതാ വിശ്വാസികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. പെസഹ നാളിൽ കാൽ കഴുകലിൽ സ്ത്രീകളെയും പങ്കാളികളാക്കണമെന്ന,...

മെത്രാപ്പോലീത്ത മുടക്കിയ അംഗത്തിന് മണ്ഡലം യോഗത്തില്‍ പങ്കെടുക്കാം

ദല്‍ഹി അഡീഷണല്‍ ജില്ലാകോടതിയുടെ വിധി   മുടക്കിയത് രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍ ഹിന്ദുയുവാവിനെ വിവാഹം കഴിച്ച മാര്‍ത്തോമ പെണ്‍കുട്ടിയെ  ആശീര്‍വദിച്ചു എന്ന് ആരോപണം നടപടി, മണ്ഡലം യോഗത്തില്‍ പങ്കെടുക്കുന്നതു തടയാനോ? ന്യദല്‍ഹി: ഹിന്ദു യുവാവിനെ വിവാഹം കഴിച്ച...

യേശുവിന്റെ കരുണയുടെ സന്ദേശം എല്ലാവരിലും എത്തിക്കണം: മാര്‍ ആലഞ്ചേരി

അശരണര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം ന്യൂഡല്‍ഹി: യേശുവിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ ശ്രമിക്കണമെന്നു സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്...

സിസ്റ്റര്‍ ലിസ തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ബംഗളൂരു: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസിയുടെ അസീസി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലിസ തോമസ് കുന്നപ്പുള്ളിയെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ആന്‍സെലിന്‍ ആലപ്പാട്ടുകുന്നേല്‍, കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ റോസ്‌ബെല്‍ പൊന്തേക്കന്‍, സിസ്റ്റര്‍...

ഫരീദാബാദ് രൂപതയ്ക്ക് മൂന്നു വികാരി ജനറാള്‍മാര്‍

ന്യൂഡല്‍ഹി : ഫരീദാബാദ് രൂപതയുടെ വികാരി ജനറാള്‍മാരായി ഫാ.ജോസ് വെട്ടിക്കല്‍ (പ്രൊട്ടോസി ചെല്ലൂസ്), ഫാ.സ്റ്റാലിന്‍ പുല്‍പ്രയില്‍ (സി ചെല്ലൂസ്), ഫാ.സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടി (സി ചെല്ലൂസ്) എന്നിവരെ നിയമിച്ചു. ആര്‍ച്ച് ബിഷപ് മാര്‍...

അസംബ്ലീസ് ഓഫ് ഗോഡ്: സൂപ്രണ്ട് ജയിച്ചു; പാനൽ തോറ്റു

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ: ടി.ജെ സാമുവൽ പ്രസിഡണ്ട്, തോമസ് ഫിലിപ്പ് സെക്രട്ടറി തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം കൗൺസിൽ തെരഞ്ഞെടുപ്പിൽ സൂപ്രണ്ടിന്റെ പാനലിൽ നിന്ന് സൂപ്രണ്ട് മാത്രം ജയിച്ചു. ബാക്കി നാല് സ്ഥാനങ്ങൾ...

പ്രാര്‍ത്ഥനയുടെ മഹത്വം ഓര്‍മ്മിപ്പിച്ച് ഹ്രസ്വ ചിത്രം

നാഗ്പൂര്‍ : കുടുംബപ്രാര്‍ത്ഥനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ ദൈവബന്ധത്തിന് പ്രാര്‍ത്ഥന എത്രമാത്രം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'Bringing Paradise'' - പുറത്തിറങ്ങി. നാഗ്പൂര്‍ സെമിനാരിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒ.എസ്.എസ്.എ.ഇ, ഒ.കെ.ആര്‍...

വിവിധ സഭാ സമൂഹങ്ങളുമായി ക്രൈസ്തവര്‍ കൈ കോര്‍ക്കണം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

മുംബൈ : വിവിധ മത-സാംസ്‌കാരിക സമൂഹങ്ങളുമായി കൈ കോര്‍ത്ത് സംവാദത്തിന്റെ പാതയില്‍ ജീവിക്കാന്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ തയ്യാറാകണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. അതുവഴി അനുരഞ്ജനത്തിന്റെയും...

ഇവാൻജലിക്കൽ ചർച്ച്: ബിഷപ്പ് ഡോ. സി.വി മാത്യു 2018 ഡിസംബർ 31 വരെ തുടരും

വിരമിക്കൽ അപേക്ഷ സഭാ കൗൺസിൽ തള്ളി തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി മാത്യു 2018 ഡിസംബർ 31 വരെ തൽസ്ഥാനത്തു തുടരും. 2013...

STAY CONNECTED

- Advertisement -

RECENT