ഫാ.മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കുറച്ചു സമയം കൂടി വേണ്ടി വരുമെന്നു കേന്ദ്രം

ന്യൂഡല്‍ഹി : സ്‌കോട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ കുറച്ചുകൂടി സമയം വേണ്ടി വരുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രി സുഷമസ്വരാജിനു...

മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം : ഔദ്യോഗിക സ്ഥിരീകരണമായില്ല

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ  ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ച് സ്ഥിരീകരിക്കുകയും നിഷേധിക്കുകയും ചെയ്യാതെ  കേന്ദ്രസര്‍ക്കാര്‍.  മാര്‍പ്പാപ്പ അടുത്തവര്‍ഷം  ആദ്യമോ, ചിലപ്പോള്‍ ഈ വര്‍ഷം അവസാനമോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍...

ഫാം.ടോം ഉഴുന്നാലില്‍ ജീവിച്ചിരിക്കുന്നു: യെമന്‍

ന്യൂഡല്‍ഹി :  യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി യെമന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്നും യെമന്‍ ഉപപ്രധാമന്ത്രി  അബ്ദുള്‍ മാലിക് അബ്ദു ജലീല്‍ അല്‍മെഖ്‌ലാഫി ഫാ.ടോമിന്റെ സുരക്ഷയെക്കുറിച്ച്...

സകലമനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണം : ദൈവശാസ്ത്ര സമ്മേളനം

ബാംഗ്‌ളൂര്‍ : മാറുന്ന കാലഘട്ടത്തില്‍ കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായി പുനര്‍പ്പണം  ചെയ്യാന്‍ സഭ സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനം.  സൃഷ്ടിയിലൂടെ മനുഷ്യകുലം മുഴുവനായും ഗാഢബന്ധത്തിലായ ദൈവാത്മാവു തന്നെയാണു സഭയില്‍ വിവിധ...

വ്യത്യസ്തകള്‍ സഭയുടെ വളര്‍ച്ചയുടെ ലക്ഷണം : മാര്‍ ആലഞ്ചേരി

ബംഗളൂരു : അഭിപ്രായാന്തരങ്ങളും വീക്ഷണങ്ങളിലെ വ്യത്യസ്തതകളും സഭയുടെ വളര്‍ച്ചയുടെ ലക്ഷണങ്ങളായാണ്  വിലയിരുത്തപ്പെടേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിബിസിഐ യുടെ ആഭിമുഖ്യത്തിലുള്ള പത്തൊന്‍പതാം ദൈവശാസ്ത്ര...

പ്രാര്‍ത്ഥനയുടെ മഹത്വം ഓര്‍മ്മിപ്പിച്ച് ഹ്രസ്വ ചിത്രം

നാഗ്പൂര്‍ : കുടുംബപ്രാര്‍ത്ഥനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ ദൈവബന്ധത്തിന് പ്രാര്‍ത്ഥന എത്രമാത്രം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'Bringing Paradise'' - പുറത്തിറങ്ങി. നാഗ്പൂര്‍ സെമിനാരിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒ.എസ്.എസ്.എ.ഇ, ഒ.കെ.ആര്‍...

പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്ക് ഡല്‍ഹിയില്‍ വരവേല്‍പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ.ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്. റോമില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ വത്തിക്കാന്‍ സ്ഥാനപതിക്ക് സിബിസിഐ പ്രസിഡണ്ട്...

സി.ബി.സി.ഐ നേതൃത്വത്തില്‍ കര്‍ദ്ദിനാള്‍ സംഘം പ്രധാനമന്ത്രിയെ കണ്ടു

  ന്യൂഡല്‍ഹി: സി.ബി.സി.ഐ. നേതൃത്വത്തില്‍ ഇന്ത്യയിലെ മൂന്നു കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റിലെ ഓഫിസില്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍...

ഫാ.ടോമിന്റെ മോചനത്തിന് ധര്‍ണയും പ്രാര്‍ത്ഥനയും; പാര്‍ലമെന്റിലും പ്രതിഷേധം.

  ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിനെതിരെ പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ഇരമ്പി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിഷയം ഉന്നയിച്ചു. ഇക്കാര്യത്തില്‍ രാജ്യത്തിനാകെ ആശങ്കയുണ്ടെന്നും എത്രയും വേഗം...

വിശുദ്ധ മദര്‍ തെരേസയെ അനുസ്മരിച്ച് രാഷ്ട്രപതി

  ന്യൂഡല്‍ഹി: നയപ്രഖ്യാപന പ്രസംഗത്തില്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ മതസൗഹാര്‍ദ്ദത്തെപ്പറ്റി പറയുന്ന വേളയിലാണ് രാഷ്ട്രപതി മദറിന്റെ പേര് പരാമര്‍ശിച്ചത്. മദര്‍ തെരേസയുടെ നിസ്വാര്‍ത്ഥ സേവനം നമുക്കെല്ലാവര്‍ക്കും ഊര്‍ജ്ജം...

STAY CONNECTED

- Advertisement -

RECENT