കാനോന്‍ വേറെ, മുത്തലാഖ് വേറെ; കാനോന്‍ വിവാഹ മോചനത്തിന് സാധുതയില്ല: സുപ്രീംകോടതി

കാനോന്‍ നിയമങ്ങള്‍ രാജ്യത്തെ നിയമങ്ങളെ മറി കടക്കുന്നതാവാന്‍ പാടില്ല ന്യൂദല്‍ഹി: കാനോന്‍ വേറെ, മുത്തലാഖ് വേറെ. ക്രൈസ്തവരുടെ കാനോന്‍ നിയമങ്ങളെ മുസ്ലീം വ്യക്തി നിയമങ്ങളുടെ തലത്തില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. സഭാ കോടതികള്‍...

ഫാ.ടോമിന്റെ മോചനം: സിബിസിഐ ജനുവരി 21 പ്രാര്‍ത്ഥനാദിനമായി ആചരിക്കും

  ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫോ.ടോം ഉഴുന്നാലിലിന്റെ സുരക്ഷിതവും അടിയന്തരവുമായ മോചനത്തിനായി ജനുവരി 21 ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നു സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ. ഫാ.ടോമിന്റെ കാര്യത്തിനായി പ്രധാനമന്ത്രി...

ദളിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കാന്‍ സിബിസിഐ

സഭക്കുള്ളിലെ വേര്‍തിരിവ് ഗൗരവമുള്ള പ്രശ്‌നമായും പാപമായും കാണും. സഭക്കുള്ളില്‍ ദളിതര്‍ക്ക് നീതി കിട്ടുന്നില്ല. പള്ളികളിലെയും സെമിത്തേരിയിലെയും വേര്‍തിരിവ് ഒഴിവാക്കും. ന്യൂദല്‍ഹി: കത്തോലിക്ക സഭയില്‍ ദളിതര്‍ നേരിടുന്ന വിവേചനത്തിനെതിരെ സി.ബി.സി.ഐ. ദളിതര്‍ നേരിടുന്ന വേര്‍തിരിവ് ഗൗരവപ്രശ്‌നമായും...

സിസ്റ്റര്‍ ലിസ തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ബംഗളൂരു: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസിയുടെ അസീസി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലിസ തോമസ് കുന്നപ്പുള്ളിയെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ആന്‍സെലിന്‍ ആലപ്പാട്ടുകുന്നേല്‍, കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ റോസ്‌ബെല്‍ പൊന്തേക്കന്‍, സിസ്റ്റര്‍...

ആര്‍ഭാടമില്ലാതെ മാതൃകയായി ഒരു തിരുനാളാഘോഷം

ലാളിത്യത്തിന്റെ മാതൃകയായത് ഫരീദാബാദ്-ഡല്‍ഹി രൂപതയിലെ ബ്ലസ്ഡ് സാക്രമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ഇടവക ന്യൂഡല്‍ഹി: വെടിക്കെട്ടും വാദ്യമേളങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയുള്ള തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫരീദാബാദ് - ഡല്‍ഹി രൂപതയിലെ ബ്ലെസ്ഡ് സാക്രമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ...

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് പെനാക്കിയോ വിടവാങ്ങുന്നു

ഇനി പോളണ്ടില്‍ വത്തിക്കാന്‍ സ്ഥാനപതി. മദര്‍ തെരേസയുടെ നാട്ടില്‍ നിന്ന് ജോണ്‍പോള്‍ രണ്ടാമന്റെ നാട്ടിലേക്ക്. ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ നാട്ടില്‍ നിന്ന് ജോണ്‍പോള്‍ രണ്ടാമന്റെ നാട്ടി ലേക്ക് - ആറു വര്‍ഷം വത്തിക്കാന്റെയും മാര്‍പ്പാപ്പയുടെയും...

ന്യൂനപക്ഷ പീഡനവും മത സ്പര്‍ധയും അനുവദിക്കില്ല: രാജ്‌നാഥ് സിംഗ്

ഡല്‍ഹിയില്‍ മദര്‍ തെരേസക്ക് സ്‌നേഹാഞ്ജലി. മദര്‍ തെരേസയുടേത് പുഞ്ചിരിയുടെ ഭാഷ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി. ന്യൂഡല്‍ഹി: ക്രൈസ്തവര്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും മതത്തിന്റെ പേരിലുള്ള സ്പര്‍ധയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്...

യേശുവിന്റെ കരുണയുടെ സന്ദേശം എല്ലാവരിലും എത്തിക്കണം: മാര്‍ ആലഞ്ചേരി

അശരണര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം ന്യൂഡല്‍ഹി: യേശുവിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ ശ്രമിക്കണമെന്നു സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്...

നവംബര്‍ 13 ദളിത് വിമോചന ഞായര്‍

ദളിത് പണിയായുധങ്ങള്‍ കൊണ്ട് ആരാധന സ്ഥലം അലങ്കരിക്കാനും ദളിതരുടെ കാല്‍ കഴുകാനും നിര്‍ദ്ദേശം. പ്രത്യേക ആരാധന ക്രമം തയ്യാറാക്കി. ചെന്നൈ: നവംബര്‍ 13 ദളിത് വിമോചന ഞായര്‍ ആയി ആചരിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ്...

70 പേരെ സ്‌നാനപ്പെടുത്തി സി.എസ്.ഐ സഭയുടെ എഴുപതാം വാര്‍ഷികം

ചെന്നൈ: എഴുപതു പുതിയ വിശ്വാസികളെ സ്‌നാനപ്പെടുത്തി സഭയുടെ അംഗങ്ങളാക്കി ചേര്‍ത്തു കൊണ്ട് സി.എസ്.ഐ സഭയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു. ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ...

STAY CONNECTED

- Advertisement -

RECENT