കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾ: സീറോ മലബാർ, മലങ്കര സഭകൾക്ക് ബാധകമല്ല

വത്തിക്കാന്റെ വിശദീകരണം കൊച്ചി: പെസഹാ വ്യാഴാഴ്ചയിലെ കാൽ കഴുകൽ ശുശ്രൂഷയിൽ പങ്കാളികളാവാൻ സീറോ മലബാർ, മലങ്കര കത്തോലിക്കാ സഭകളിലെ വനിതാ വിശ്വാസികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. പെസഹ നാളിൽ കാൽ കഴുകലിൽ സ്ത്രീകളെയും പങ്കാളികളാക്കണമെന്ന,...

യുഡിഎഫ് സർക്കാരിനെതിരെ മലങ്കര സഭ; കോൺഗ്രസ് അനുനയത്തിന്

നാടാർ സംവരണ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഞ്ചിച്ചുവെന്ന് മാർ ക്ലിമീസ് നീതി നിഷേധം അവസാനിപ്പിക്കണം. അല്ലെങ്കിൽ വോട്ടവകാശം ആയുധമാക്കുമെന്ന് കർദ്ദിനാൾ. അനുനയത്തിന് വി.എം സുധീരനെത്തി തിരുവനന്തപുരം: നാടാർ സംവരണ ആവശ്യം നിഷേധിച്ചതിന്റെ പേരിൽ യു.ഡി.എഫ് സർക്കാരിനെ...

മതേതരത്വവും സഹിഷ്ണുതയും മുറുകെ പിടിക്കുന്നവരെ വിജയിപ്പിക്കുക: ഓർത്തഡോക്‌സ് സഭ

കാതോലിക്കേറ്റ് ദിനത്തിൽ 10 കോടി രൂപ പിരിക്കും കോട്ടയം: ജനാധിപത്യ മൂല്യങ്ങളെ ആദരിച്ചും മതേതരത്വം, സാമൂഹിക നീതി, സഹിഷ്ണുത എന്നിവ മുറുകെ പിടിച്ചും കൊണ്ട് അഴിമതിയും അക്രമവും ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി പ്രവർത്തിക്കാൻ സന്നദ്ധരായ...

രാജസദസിലെ ഗായകൻ

ക്രൈസ്തവ ഗാന ശാഖയെ സമ്പുഷ്ടമാക്കിയ മോശവത്സലം ശാസ്ത്രിയാർ അന്തരിച്ചിട്ട് നൂറു വർഷം തികയുന്നു. ഗായകൻ, സാമൂഹിക പരിഷ്‌കർത്താവ്, ചിത്രകാരൻ എന്നീ നിലകളിലും ആ പേര് സ്മരണാർഹമാണ്. ഡെനീസ് ജേക്കബ്   ‘’നിന്റെ ഹിതംപോലെ എന്നെ  നിത്യം നടത്തേണമേ  നിന്റെ -...

മാർത്തോമാ സഭാ വെല്ലൂർ സ്‌പോൺസർഷിപ്പിന് ബൈബിൾ പരീക്ഷ

തിരുവല്ല: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വിവിധ കോഴ്‌സുകളിൽ മാർത്തോമാ സഭയുടെ സ്‌പോൺസർഷിപ്പ് കിട്ടാൻ അപേക്ഷകർ ബൈബിൾ സംബന്ധവും സഭാപരവുമായ എഴുത്തുപരീക്ഷ പാസാവണം. അഭിമുഖവും ഉണ്ടാവും. എം.ബി.ബി.എസ്, ബി.പി.ടി, ബി.എം.ആർ.എസ്.സി, (മെഡിക്കൽ റിക്കാർഡ്‌സ്), ബി.എസ്.സി...

ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹിഷ്ണുതയും ബഹുസ്വരതയും പുലരണം: രാഷ്ട്രപതി

കോട്ടയം സി.എം.എസ്. കോളേജിന് പ്രത്യേക പൈതൃകപദവി. ജൂബിലിയാഘോഷത്തിന് തുടക്കമായി കോട്ടയം: സഹിഷ്ണുത പുലര്‍ത്താനും ബഹുസ്വരത അംഗീകരിക്കാനും ഉന്നത വിദ്യാഭ്യാസത്തിനു കഴിയണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു. 'തക്ഷശില മുതല്‍ ഇന്ത്യയുടെ പാരമ്പര്യം അതാണ്' - അദ്ദേഹം...

അഗതികളുടെ അമ്മയെ വിശുദ്ധയാക്കുന്ന ചടങ്ങിന് ഇന്ത്യ വേദിയാകുമോ?

കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ പര്യായമായ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്. കല്‍ക്കത്ത: അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് കല്‍ക്കത്തയില്‍ നടക്കുമോ ? ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നത് ആ ചോദ്യത്തിന്റെ ഉത്തരമാണ്....

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ചലച്ചിത്രമേള

അഗതികളുടെ അമ്മക്ക് വ്യത്യസ്തമായ സ്മരണാഞ്ജലി കല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ച് ഈ വര്‍ഷം കല്‍ക്കത്തയില്‍ മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തീയതി നിശ്ചയിച്ചിട്ടില്ല. അമ്മ വിശുദ്ധയായി അഭിഷിക്തയാവുന്ന ദിവസത്തോടനുബന്ധിച്ചായിരിക്കും ഇത്....

കുഷ്ഠരോഗ ചികിത്സയില്‍ തുടങ്ങി അര്‍ബുദ രോഗ ശുശ്രൂഷയിലേക്ക്

മാര്‍ ഗ്രിഗോറിയോസിന് ഉചിത സ്മരണാഞ്ജലി സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വീസ് കാന്‍സര്‍ കെയര്‍ ഹോം എന്ന തലത്തിലേക്ക് വികസിക്കുമ്പോള്‍ അത് ബനഡിക്ട്...

പ്രീണന പരാമര്‍ശം ന്യൂനപക്ഷം ഭയത്തില്‍ എന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമീസ്.

വസ്തുതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നീതിന്യായ വക്താക്കള്‍ പോലും നടത്തുമ്പോള്‍ നീതി കിട്ടാന്‍ ആരെ സമീപിക്കണം? തിരുവനന്തപുരം : എന്തിനും ഏതിനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന പരാമര്‍ശം ന്യൂനപക്ഷങ്ങളില്‍ ഭയവും ആശങ്കയും വളര്‍ത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ്...

STAY CONNECTED

- Advertisement -

RECENT