ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എയില്‍സ്‌ഫോര്‍ഡ്‌ തീര്‍ത്ഥാടനം മെയ് 27 ന് 

പ്രസ്റ്റണ്‍ : പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരത സഭയില്‍ നിന്നുള്ള വിശുദ്ധരായ അല്‍ഫോണ്‍സാമ്മയുടെയും ചാവറ പിതാവിന്റെയും എവുപ്രാസ്യാമ്മയുടെയും മദര്‍ തെരേസയുടെയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെയും സംയുക്ത തിരുനാള്‍  ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍...

മാനവികതയുടെ പുരോഗതി ക്രൈസ്തവസഭയുടെ ലക്ഷ്യം : കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

ബംഗളൂരു: മാനവികതയുടെ പുരോഗതിയാണ് ക്രൈസ്തവസഭയുടെ ലക്ഷ്യമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മാനവികതയില്‍ ദൈവികത കൂട്ടിച്ചേര്‍ത്തവനാണു ക്രിസ്തു. ക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവമാണ്. സുവിശേഷവത്ക്കരണത്തിലൂടെ  സ്‌നേഹവും...

രാഷ്ട്രനിര്‍മിതിയില്‍ എല്ലാവര്‍ക്കും പങ്ക് : ഫ്രാന്‍സിസ് മാര്‍പാപ്പ

സാന്തിയാഗോ : ലാറ്റിനമേരിക്കയിലെ ആദിവാസികളെ കേള്‍ക്കാനും അവരുടെ സംസ്‌കാരത്തെ മാനിക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ ചിലി സന്ദര്‍ശനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍രഹിതര്‍, കുടിയേറ്റക്കാര്‍, ആദിവാസികള്‍ തുടങ്ങി സമൂഹത്തിലെ...

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന പദ്ധതിക്കു തുടക്കമായി

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗങ്ങളുടെ വിശ്വാസോജ്വലനം ലക്ഷ്യമാക്കി രൂപം നല്‍കിയ പഞ്ചവത്സര  അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലണ്ടന്‍ ഹൗണ്‍സ്ലോയി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ...

രോഹിംഗ്യകളുടെ കദനകഥകള്‍ മാര്‍പാപ്പയുടെ കണ്ണു നനച്ചു

ബംഗ്ലാദേശ് : രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ തന്നെ കരയിച്ചുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി. കരയുന്നത് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മ്യാന്‍മര്‍-ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനിലേക്കു മടങ്ങവേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു...

മാര്‍പാപ്പയ്ക്ക് ബംഗ്ലാദേശില്‍ ഉജ്ജ്വല വരവേല്‍പ്പ്

ബംഗ്ലാദേശ് :നയതന്ത്ര തലത്തിലും കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിലും വന്‍വിജയമായ പ്രഥമ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മൂന്നു ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ബംഗ്ലാദേശിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രൗഡഗംഭീരവും സ്‌നേഹോഷ്മളവുമായ വരവേല്‍പ്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍...

യാംഗൂണില്‍ മാര്‍പാപ്പയുടെ ദിവ്യബലിക്ക് ജനലക്ഷങ്ങള്‍

യാംഗൂണ്‍ : മലയാളികളും നൂറു കണക്കിന് തമിഴ്, തെലുങ്ക് വംശജരും അടക്കം മ്യാന്‍മറിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വരെ ലക്ഷക്കണക്കിന് ആളുകളാണ്  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാംഗൂണിലെ ഇന്നത്തെ ദിവ്യബലിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്,...

ഫാ.ടോണി പഴയകളം സിഎസ്ടി പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ  പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ.ടോണി പഴയകളം സിഎസ്ടിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ...

ഉദയ്‌നഗര്‍ പള്ളി വാഴ്ത്തപ്പെട്ട റാണി മരിയയുടെ പേരിലുള്ള ആദ്യ ദേവാലയം

ഇന്‍ഡോര്‍ (മധ്യപ്രദേശ്) : വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ പേരില്‍ ആദ്യത്തെ ദേവാലയം ഇന്‍ഡോര്‍ രൂപതയിലെ ഉദയ്‌നഗറില്‍. റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി ഇനി വാഴ്ത്തപ്പെട്ട റാണി...

ധീരരക്തസാക്ഷിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഇന്‍ഡോര്‍

ഇന്‍ഡോര്‍ : ഭാരതസഭയുടെ പ്രാര്‍ത്ഥനാ വഴികളെല്ലാം ഇന്ന് ഇന്‍ഡോറിലേക്ക്. കൃതജ്ഞതയുടെ ഈ പകലില്‍ ഭാരതസഭയിലെ ആദ്യത്തെ വനിത രക്തസാക്ഷി, സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

STAY CONNECTED

- Advertisement -

RECENT