മംഗോളിയയില്‍ 1000 പേരുള്ള കുഞ്ഞന്‍ സഭക്ക് നാട്ടുകാരനായ വൈദികന്‍

ഉലാന്‍ബാറ്റര്‍: നാട്ടുകാരനായ വൈദികനെ കിട്ടിയ സന്തോഷത്തിലാണ് മംഗോളിയയിലെ കത്തോലിക്ക സമൂഹം. സമൂഹം എന്നു പറയുമ്പോള്‍ വലിയ ഒരു സഭ ആണെന്ന് കരുതേണ്ട. മൊത്തം ജനസംഖ്യ 28 ലക്ഷം വരുന്ന രാജ്യത്ത് 1000 പേര്‍...

യുദ്ധമല്ല; സമാധാനമാണ് വിശുദ്ധം: മാര്‍പ്പാപ്പ

ദൈവത്തിന്റെ പേരില്‍ അക്രമത്തെ ന്യായീകരിക്കരുത് അസീസിയില്‍ സമാധാനത്തിനായുള്ള മതാന്തര പ്രാര്‍ത്ഥനയില്‍ മാര്‍പ്പാപ്പ എല്ലാറ്റിനോടും പുറം തിരിഞ്ഞു നില്‍ക്കരുത് സമാധാനം ദൈവത്തിന്റെ വരദാനം പ്രാര്‍ത്ഥന സമാധാനത്തിലേക്കുള്ള വഴി ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയര്‍ക്കീസും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും സംബന്ധിച്ചു അസീസി (ഇറ്റലി): ''യുദ്ധമല്ല;...

കുടുംബം മാനുഷിക മൂല്യങ്ങള്‍ പഠിക്കാനുള്ള കലാലയം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

  കൊളംബോ:  മാനുഷിക മൂല്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമുള്ള കലാലയമാണു കുടുംബമെന്നു തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഏഷ്യയിലെ മെത്രാന്‍മാരുടെ പതിനൊന്നാമതു പ്രീനറി സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീറോ...

നേതൃപാടവത്തിന് വീണ്ടും അംഗീകാരം

മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ്വീ ണ്ടും സി.ബി.സി.ഐ അധ്യക്ഷ പദവിയിൽ തിരുവനന്തപുരം: ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷ പദവി വീണ്ടും മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്ക ബാവയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ...

മുസ്ലീം പണ്ഡിതനെ രഹസ്യ കര്‍ദ്ദിനാള്‍ ആക്കിയെന്ന് കഥ

തുര്‍ക്കി വിമതന്‍ ഫെത്തുള്ള ഗുലെനെ ജോണ്‍പോള്‍ രണ്ടാമന്‍ കര്‍ദ്ദിനാള്‍ ആക്കിയെന്നാണ് ആരോപണം തുര്‍ക്കിയിലെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം ഗുലെന്‍ 1998-ല്‍ മാര്‍പ്പാപ്പയെ കണ്ടിരുന്നു അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തയീബ് എര്‍ദോഗാന് അനഭിമതനും അമേരിക്കയില്‍ താമസക്കാരനുമായ മുസ്ലീം പണ്ഡിതന്‍...

കോടികളുടെ നഷ്ടം: വേദ പുസ്തക സത്യം മുറുകെ പിടിച്ച് ലോക ചാമ്പ്യൻ

സ്വവർഗഭോഗികളെക്കുറിച്ചുള്ള പരാമർശത്തിന്, ലോക ബോക്‌സിംഗ് ചാമ്പ്യനായിരുന്ന മാനി പക്വിയാവോയുടെ സ്‌പോൺസർഷിപ്പ് 'നൈക്ക്' റദ്ദാക്കി. സത്യം പറഞ്ഞതിൽ സന്തോഷമേയുള്ളു എന്ന് നഷ്ടത്തിൽ വേവലാതിയില്ലാതെ പക്വിയാവോ. മനില: സത്യം പറഞ്ഞതിൽ മാനി പക്വിയാവോക്ക് തെല്ലും വേവലാതിയില്ല. സ്വവർഗരതിയിൽ ഏർപ്പെടുന്നവർ മൃഗങ്ങളെക്കാൾ ഹീനരാണെന്ന പ്രസ്താവനയുടെ...

നൈജീരിയയിൽ സ്വരക്ഷക്ക് ക്രൈസ്തവ സഭകൾ ഒന്നിക്കുന്നു.

വടക്കൻ നൈജീരിയയിലെ ക്രൈസ്തവ സമൂഹം പൂർണ്ണമായി ഇല്ലാതാവുന്നതു തടയാൻ പദ്ധതി അബൂജ (നൈജീരിയ): വടക്കൻ നൈജീരിയയിലെ കിരാതമായ ക്രൈസ്തവ പീഡനത്തിനെതിരെ രാജ്യത്തെ ക്രൈസ്തവ സഭകൾ ആദ്യമായി ഒന്നിക്കുന്നു. അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭാ അന്വേഷണം ആവശ്യപ്പെടാനും നാശോന്മുഖമായ...

അഴുക്കുചോര

ബോക്കോ ഹറാം ഭീകരരിൽ നിന്ന് മോചിതരായ പെൺകുട്ടികൾക്ക് സമുദായ ഭ്രഷ്ട് അബൂജ (നൈജീരിയ): നൈജീരിയയിലെ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ പിടിയിൽനിന്നു മോചിതരായ പെൺകുട്ടികളും അവർക്കു പിറക്കുന്ന കുഞ്ഞുങ്ങളും സ്വന്തം സമൂഹത്തിൽ തിരസ്‌കാരവും...

സ്വവർഗ കേക്ക് വിവാദം അയർലണ്ടിലും

കേക്ക് ഉണ്ടാക്കിക്കൊടുക്കാൻ വിസമ്മതിച്ച ബേക്കറിക്ക് ശിക്ഷ ബൽഫാസ്റ്റ്: സ്വവർഗ വിവാദക്കേക്ക് സൃഷ്ടിക്കുന്ന പൊല്ലാപ്പിന്റെ കഥ വടക്കൻ അയർലണ്ടിൽ നിന്നും കേൾക്കാം. 'സ്വവർഗ വിവാഹത്തെ പിന്താങ്ങുന്നു' എന്നു രേഖപ്പെടുത്തിയ കേക്ക് ഉണ്ടാക്കാൻ വിസമ്മതിച്ച ദമ്പതികൾ ബൽഫാസ്റ്റിലെ...

ഒടുവിൽ, അമേരിക്ക സമ്മതിച്ചു: ഐ.എസിന്റേത് വംശീയ ഉന്മൂലനം തന്നെ

വാഷിംഗ്ടൺ: ഒടുവിൽ അമേരിക്ക സമ്മതിച്ചു; സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന നടത്തുന്നത് വംശീയ ഉന്മൂലനം തന്നെ. അമേരിക്കൻ ജനപ്രതിനിധി സഭ പ്രമേയം വഴി ഏകകണ്ഠമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒബാമ ഭരണകൂടം അതിനു...

STAY CONNECTED

- Advertisement -

RECENT