അല്‍ബേനിയയില്‍ 38 രക്ത സാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കമ്യൂണിസ്റ്റ് ഭരണകാലത്ത് രക്ത സാക്ഷികളായ 38 പേര്‍ സ്‌കുത്തരി (അല്‍ബേനിയ): 1940 മുതല്‍ 1990 വരെ നീണ്ട, അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായ 38 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ദുറാത്സൊയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന...

യാംഗൂണില്‍ മാര്‍പാപ്പയുടെ ദിവ്യബലിക്ക് ജനലക്ഷങ്ങള്‍

യാംഗൂണ്‍ : മലയാളികളും നൂറു കണക്കിന് തമിഴ്, തെലുങ്ക് വംശജരും അടക്കം മ്യാന്‍മറിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വരെ ലക്ഷക്കണക്കിന് ആളുകളാണ്  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാംഗൂണിലെ ഇന്നത്തെ ദിവ്യബലിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്,...

മാര്‍പ്പാപ്പയുടെ മനംമാറ്റത്തിന് ‘ആത്മീയ കുരിശുയുദ്ധം’

കസാക്കിസ്ഥാനിലെ നാല് മെത്രാന്‍മാര്‍ മാര്‍പ്പാപ്പയുടെ നിലപാടിന് എതിരെ. വിവാഹമോചിതര്‍ക്ക് കുര്‍ബാന നല്‍കുന്നതു സംബന്ധിച്ച വ്യാഖ്യാനം പിന്‍വലിക്കുന്നതുവരെ പോപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥന. കസാക്കിസ്ഥാന്‍: സഭാ ചട്ടപ്രകാരമുള്ള സദാചാര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കുര്‍ബാന നല്‍കാമെന്ന വ്യാഖ്യാനം പിന്‍വലിക്കുന്നതുവരെ...

മതനിന്ദക്ക് തൂക്കു കയര്‍ വിധിച്ച അസിയ ബീവിയുടെ അപ്പീല്‍ വിചാരണ നീളും

മതനിന്ദയുടെ പേരില്‍ പാകിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യ സ്ത്രീ അസിയ ബീവി. മൂന്നംഗ ബഞ്ചിലെ ഒരു ജഡ്ജി പിന്‍മാറിയതു മൂലം വിചാരണ നീളുന്നു. ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട അസിയ ബീവി...

അഴുക്കുചോര

ബോക്കോ ഹറാം ഭീകരരിൽ നിന്ന് മോചിതരായ പെൺകുട്ടികൾക്ക് സമുദായ ഭ്രഷ്ട് അബൂജ (നൈജീരിയ): നൈജീരിയയിലെ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ പിടിയിൽനിന്നു മോചിതരായ പെൺകുട്ടികളും അവർക്കു പിറക്കുന്ന കുഞ്ഞുങ്ങളും സ്വന്തം സമൂഹത്തിൽ തിരസ്‌കാരവും...

പോപ്പിനെ അന്തിക്രിസ്തു എന്നു വിളിച്ച മാര്‍ട്ടിന്‍ ലൂഥറുടെ നവീകരണ പ്രസ്ഥാനത്തിന്റെ 500-ാം വാര്‍ഷികത്തിനു...

ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിങ്കളാഴ്ച സ്വീഡനിലെത്തും. കത്തോലിക്ക - ലൂഥറന്‍ സഭാ സഹകരണത്തിലേക്കൊരു പടി കൂടി. സംയുക്ത ആരാധനയില്‍ മാര്‍പ്പാപ്പ പങ്കെടുക്കും. ലുന്‍ഡ് (സ്വീഡന്‍): മാര്‍പ്പാപ്പയെ അന്തിക്രിസ്തു എന്നു വിശേഷിപ്പിച്ച മാര്‍ട്ടിന്‍ ലൂഥര്‍ നയിച്ച നവീകരണ...

ഫാത്തിമയിലേക്ക് വിശ്വാസികളുടെ പ്രവാഹം ; മാര്‍പ്പാപ്പ വെള്ളിയാഴ്ച എത്തും

ഫാത്തിമ (പോര്‍ച്ചുഗല്‍) : പരിശുദ്ധ കന്യാമറിയം മൂന്നു കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ട ഫാത്തിമയിലേക്ക് തീര്‍ത്ഥാടന പ്രവാഹം ദിവ്യദര്‍ശനത്തിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാനും അമ്മയുടെ അനുഗ്രഹം തേടാനുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുന്നത്. തീര്‍ത്ഥാടകര്‍ ഒഴുകുന്നു;...

ഫാ.മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി 

എഡിന്‍ബറോ : സ്‌കോട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍  സിഎംഐ അറിയിച്ചു. നാളെയോ, അടുത്തദിവസമോ മൃതദേഹം വിട്ടുകിട്ടുമെന്നാണു  പ്രതീക്ഷ.  മൃതദേഹം വിട്ടുകിട്ടിയാലുടന്‍...

മംഗോളിയയില്‍ 1000 പേരുള്ള കുഞ്ഞന്‍ സഭക്ക് നാട്ടുകാരനായ വൈദികന്‍

ഉലാന്‍ബാറ്റര്‍: നാട്ടുകാരനായ വൈദികനെ കിട്ടിയ സന്തോഷത്തിലാണ് മംഗോളിയയിലെ കത്തോലിക്ക സമൂഹം. സമൂഹം എന്നു പറയുമ്പോള്‍ വലിയ ഒരു സഭ ആണെന്ന് കരുതേണ്ട. മൊത്തം ജനസംഖ്യ 28 ലക്ഷം വരുന്ന രാജ്യത്ത് 1000 പേര്‍...

ഒടുവില്‍ സുക്കര്‍ബര്‍ഗും വിശ്വാസിയായി.

''ഞാന്‍ നിരീശ്വരനല്ല. മതം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'' ന്യൂയോര്‍ക്ക്: ഒടുവില്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ദൈവവിശ്വാസിയായി. അദ്ദേഹം തന്നെ  വെളിപ്പെടുത്തിയതാണ് ഇത്. എന്നാല്‍, ഏതു മതവിശ്വാസമാണ് തന്റേത് എന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടില്ല. താന്‍...

STAY CONNECTED

- Advertisement -

RECENT