കാതോലിക്കബാവക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്പ്

ന്യൂയോര്‍ക്ക്: 15 ദിവസത്തെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. രാഷ്ട്രാന്തരീയ വിമാനത്താവളത്തില്‍ ബാവയ്ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി....

കര്‍ദ്ദിനാള്‍ ഹുസാന്‍ അന്തരിച്ചു

കീവ്: യുക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലുബോമിന്‍ ഹുസാന്‍ (84) അന്തരിച്ചു. ലാളിത്യവും നര്‍മവും റേഡിയോ, ടിവി പ്രഭാഷണങ്ങളും ബ്ലോഗ് എഴുത്തുകളും വഴി ജനകീയനായിരുന്നു ഇദ്ദേഹം....

ബിയര്‍ നിര്‍മ്മിക്കുന്ന സന്യാസ ആശ്രമം; വെള്ളം ബിയര്‍ ആക്കുന്ന കന്യാസ്ത്രീ

ബവേറിയയിലെ മാലസ്‌ഡോര്‍ഫ് ആബിയില്‍ സ്വന്തം ആവശ്യത്തിന് ബിയര്‍ ഉണ്ടാക്കുന്നു; ചുമതല സിസ്റ്റര്‍ ഡോറിസിന് ബവേറിയ: പന്ത്രണ്ട് നൂറ്റാണ്ടുകളായി സ്വന്തമായി ബിയര്‍ നിര്‍മിക്കുന്ന ബവേറിയയിലെ മാലസ്‌ഡോര്‍ഫ് സന്യാസാശ്രമം. അവിടെ വെള്ളം ബിയറാക്കുന്ന ഒരു കന്യാസ്ത്രീ-സിസ്റ്റര്‍ ഡോറിസ്...

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വേദപുസ്തകം വില്‍പ്പനയ്ക്ക്

മക്കള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ന്നു ജിമ്മി കാര്‍ട്ടര്‍ മദ്ധ്യസ്ഥന്‍ ന്യൂയോര്‍ക്ക്: ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഉപയോഗിച്ചിരുന്ന വേദപുസ്തകം വില്‍പ്പനക്ക്. മക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് നില നിന്നിരുന്ന തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്നാണ് വേദപുസ്തകം വില്‍ക്കാന്‍ തീരുമാനിച്ചത്. തര്‍ക്ക...

പ്രൊട്ടസ്റ്റന്റ് നവീകരണത്തോളം പ്രാധാന്യമുള്ള സഭ

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രെസ്ബിറ്റീരിയന്‍ സഭയുടെ ആദ്യ വിത്തുകള്‍ അമേരിക്കന്‍ മണ്ണില്‍ വീണു. 1789ല്‍ ആദ്യ ജനറല്‍ അസംബ്ലി. സ്വാതന്ത്ര്യസമര നേതാവായ റവ. ജോണ്‍ വിതര്‍സ്പൂണ്‍ ആദ്യ മോഡറേറ്റര്‍. വളര്‍ന്നും പിളര്‍ന്നും ലയിച്ചും...

ഭവനരഹിതര്‍ക്ക് വീടുമായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍

ഇടിക്കൂട്ടില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ വിഹിതം നിര്‍ദ്ധനര്‍ക്ക്. 600 വീടിനുള്ള പദ്ധതിയുമായി, പത്ത് ലോക കിരീടം ചൂടിയ ഇമ്മാനുവല്‍ മാനി പക്വിയാവോ. 150 വീടുകള്‍ കൈമാറി.     സരംഗാനി (ഫിലിപ്പൈന്‍സ്): ഇടിക്കൂട്ടില്‍ ചോരയും വിയര്‍പ്പുമൊഴുക്കി എതിരാളിയുടെ ട തൂക്കമുള്ള ഇടികളേറ്റുവാങ്ങിയും തിരികെ കൊടുത്തും...

ചർച്ച് ഓഫ് ഇംഗ്ലണ്ട്-ചർച്ച് ഓഫ് സ്‌കോട്ട്‌ലണ്ട് സഹകരണം യാഥാര്‍ത്ഥ്യമാവുന്നു

ഇത് ചരിത്രപരമായ തീരുമാനം ലണ്ടൻ: ദീർഘകാലമായി അകന്നുകഴിഞ്ഞിരുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടും ചർച്ച് ഓഫ് സ്‌കോട്ട്‌ലണ്ടും തമ്മിലുള്ള സഹകരണം യാഥാര്‍ത്ഥ്യമാവുന്നു. ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കൊളംബ പ്രഖ്യാപനത്തിന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡ്...

മാര്‍ സ്രാമ്പിക്കല്‍ രൂപത സന്ദര്‍ശനം തുടരുന്നു

ന്യൂകാസിലില്‍ ഊഷ്മള സ്വീകരണം ന്യൂകാസില്‍ (യു.കെ): പ്രെസ്റ്റണ്‍ കേന്ദ്രമായ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയ രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടരുന്നു ന്യൂകാസിലില്‍ എത്തിയ മാര്‍ സ്രാമ്പിക്കലിനെ...

ഇന്ത്യന്‍ സന്ദര്‍ശനം ”ഏതാണ്ട് തീര്‍ച്ച”: മാര്‍പ്പാപ്പ

അടുത്തവര്‍ഷം ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കും എന്നത് ഏതാണ്ട് തീര്‍ച്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പേപ്പല്‍ വിമാനത്തില്‍ നിന്ന്: ഇന്ത്യയിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ഒരു സന്തേഷ വാര്‍ത്ത: അടുത്ത വര്‍ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കും എന്നത്...

നൈജീരിയയിൽ സ്വരക്ഷക്ക് ക്രൈസ്തവ സഭകൾ ഒന്നിക്കുന്നു.

വടക്കൻ നൈജീരിയയിലെ ക്രൈസ്തവ സമൂഹം പൂർണ്ണമായി ഇല്ലാതാവുന്നതു തടയാൻ പദ്ധതി അബൂജ (നൈജീരിയ): വടക്കൻ നൈജീരിയയിലെ കിരാതമായ ക്രൈസ്തവ പീഡനത്തിനെതിരെ രാജ്യത്തെ ക്രൈസ്തവ സഭകൾ ആദ്യമായി ഒന്നിക്കുന്നു. അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭാ അന്വേഷണം ആവശ്യപ്പെടാനും നാശോന്മുഖമായ...

STAY CONNECTED

- Advertisement -

RECENT