‘ഫ്രാന്‍സിസ് അങ്ങ് മെക്‌സിക്കോക്കാരനായി’

മാര്‍പ്പാപ്പക്ക് മെക്‌സിക്കോയില്‍ സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ് മെക്‌സിക്കോ സിറ്റി: 'ഫ്രാന്‍സിസ്‌കോ, ഹെര്‍മാനോയാ എരെസ് മെക്‌സിക്കാനോ' - ആറു ദിവസത്തെ സന്ദര്‍ശനത്തിനായി മെക്‌സിക്കോയിലെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിമാനത്താവളത്തിന്റെ പടിവാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പതിനായിരങ്ങള്‍ വരുന്ന വിശ്വാസി സമൂഹം ആര്‍ത്തുവിളിച്ചു:...

മാതാവിനു മുന്നില്‍ പ്രാര്‍ത്ഥനയില്‍ സ്വയം മറന്ന് 20 മിനുട്ട്.

മാതാവ് ചോദിക്കുന്നു: 'ഞാന്‍ നിങ്ങളുടെ മാതാവ് അല്ലയോ, ഞാന്‍ നിങ്ങളോടു കൂടെ ഇല്ലയോ' മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലേക്കുള്ള യാത്രയുടെ പിന്നിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്വപ്നം ഔവര്‍ ലേഡി ഓഫ് ഗ്വാദലൂപയിലെ മാതാവിനെ വണങ്ങുക; ആ സന്നിധിയില്‍...

പീഡനം നേരിടുന്ന ക്രൈസ്തവരുടെ രക്ഷക്ക് യോജിച്ച് പ്രവര്‍ത്തിക്കും

ഹവാനയില്‍ പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനം. ലോക രാഷ്ട്രങ്ങള്‍ ഇടപെടണം. ഹവാന: കൊടിയ പീഡനം നേരിടുന്ന, ക്രൈസ്തവരുടെ സുരക്ഷക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ പ്രതിജ്ഞ ചെയ്തു. സിറിയ, ഇറാഖ്...

ആരാണ് ഒന്നാമന്‍? മോസ്‌കോയോ കോണ്‍സ്റ്റാന്റിനോപ്പിളോ?

1200 വര്‍ഷത്തിനു ശേഷം ക്രീറ്റില്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ 'ശ്രേഷ്ഠ വിശുദ്ധ കൗണ്‍സില്‍'. അധികാരത്തര്‍ക്കത്തിനു വേദിയാവും. ഈസ്റ്റാംബൂള്‍ / മോസ്‌കോ: സമന്മാരില്‍ ഒന്നാമന്‍ ആര് ? കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസോ മോസ്‌കോ പാത്രിയര്‍ക്കീസോ ? 1200 വര്‍ഷങ്ങള്‍ക്കുശേഷം അടുത്ത...

ഹവാന കൂടിക്കാഴ്ച: ആര്‍ക്കാണ് നേട്ടം ?

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കോ കിറില്‍ പാത്രിയര്‍ക്കീസിനോ പ്രസിഡണ്ട് പുടിനോ ? വത്തിക്കാന്‍ / മോസ്‌കോ: നൂറ്റാണ്ടുകള്‍ നീണ്ട ശത്രുതയുടെ മഞ്ഞുരുക്കിക്കൊണ്ട് ചരിത്രപ്രധാനമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ - കിറില്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച. ശേഷം ഒരു ചോദ്യം അവശേഷിക്കുന്നു:...

അമേരിക്ക ഏറെ ആരാധിക്കുന്ന പത്തു പേരില്‍ ബില്ലി ഗ്രഹാം

2015ലെ പട്ടികയില്‍ ബരാക് ഒബാമ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക്: ലോകം കണ്ട ഏറ്റവും പ്രശസ്ത സുവിശേഷ പ്രസംഗകരിലൊരാളായ ബില്ലി ഗ്രഹാം, 2015ല്‍ അമേരിക്കയില്‍ ഏറെ ആരാധിക്കപ്പെടുന്ന പത്തു പുരുഷന്മാരുടെ...

മാര്‍പ്പാപ്പയുടെ മെക്‌സിക്കോ യാത്രക്ക് വെള്ളിയാഴ്ച തുടക്കം

വത്തിക്കാന്‍: മെക്‌സിക്കോ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ വെള്ളിയാഴ്ച യാത്ര തിരിക്കും. വഴിമധ്യേ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ചക്ക് ക്യൂബയിലെ ഹവാനയില്‍ ഇറങ്ങും. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് മാര്‍പ്പാപ്പയുടെ മെക്‌സിക്കോ സന്ദര്‍ശനം. ജോണ്‍പോള്‍ രണ്ടാമന്‍, ബെനഡിക്ട്...

‘കരുണാവര്‍ഷ’ത്തിന്റെ മിഷനറിമാര്‍ എല്ലാ രാജ്യങ്ങളിലേക്കും

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തിന്റെ മിഷനറിമാര്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ദൈവകരുണയുടെ സന്ദേശം അറിയിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1,142 വൈദികരെയാണ് കരുണയുടെ വര്‍ഷത്തിന്റെ പ്രചാരകരായി തെരഞ്ഞെടുത്തിരിക്കുന്നത്....

മാര്‍പ്പാപ്പ – റഷ്യന്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച വെള്ളിയാഴ്ച

ഇരു സഭകളുടെയും മേലധ്യക്ഷന്മാര്‍ പരസ്പരം കാണുന്നത് ആദ്യം. മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനം കൂടിക്കാഴ്ച അനിവാര്യമാക്കി. വത്തിക്കാന്‍: ചരിത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മോസ്‌കോയുടെയും ആകമാന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും തലവനായ കിറില്‍ പാത്രിയര്‍ക്കീസും തമ്മില്‍ വെള്ളിയാഴ്ച...

ഒരേ ലിംഗ വിവാഹ വിവാദം ആംഗ്ലിക്കന്‍ കൂട്ടായ്മയില്‍ നിന്ന് എപ്പിസ്‌കോപ്പല്‍ സഭയെ പുറത്താക്കി

സഭയുടെ പാരമ്പര്യവും വചനവും അനുസരിച്ച് ഒരേ ലിംഗ വിവാഹം അനുവദിക്കാനാവില്ലെന്ന് ആംഗ്ലിക്കന്‍ സഭാ തലവന്മാര്‍ ലണ്ടന്‍:    ആംഗ്ലിക്കന്‍ സഭാ കൂട്ടായ്മയില്‍ നിന്ന് അമേരിക്കയിലെ പ്രമുഖ സഭയായ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിനെ മൂന്നു വര്‍ഷത്തേക്ക് പുറത്താക്കി. ഒരേ...

STAY CONNECTED

- Advertisement -

RECENT