ഒരേ ലിംഗ വിവാഹം: പിന്നോട്ടില്ലെന്ന് എപ്പിസ്‌കോപ്പല്‍ സഭ

വാഷിംഗ്ടണ്‍: ആംഗ്ലിക്കന്‍ കൂട്ടായ്മയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഒരേ ലിംഗ വിവാഹത്തെ അംഗീകരിക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്ന് എപ്പിസ്‌കോപ്പല്‍ സഭയുടെ മേലധ്യക്ഷന്‍ മൈക്കിള്‍ കറി വ്യക്തമാക്കി. അതേസമയം ആംഗ്ലിക്കന്‍ സഭാ മേലധ്യക്ഷന്മാരുടെ നടപടി ന്യായമാണെന്ന് അദ്ദേഹം...

കര്‍ത്താവിന്റെ പ്രാര്‍ത്ഥനക്ക് ബ്രിട്ടീഷ് തിയേറ്ററുകളില്‍ വിലക്ക്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരസ്യചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സൂപ്പര്‍ ഹിറ്റ്. ലോകമെമ്പാടും ഹൗസ്ഫുള്‍ ആയി ഓടുന്നു. ലണ്ടന്‍: ഇംഗ്ലണ്ടിലെ സിനിമാശാലകള്‍ നിരാകരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 'കര്‍ത്താവിന്റെ പ്രാര്‍ത്ഥന' പരസ്യം സോഷ്യല്‍ മീഡിയയിലും...

STAY CONNECTED

- Advertisement -

RECENT