സ്വാര്‍ത്ഥത ദൈവവചനത്തോടുള്ള തുറവിക്കു തടസം : മാര്‍ ജോസഫ് സ്രാന്‍പിക്കല്‍

ഗ്ലാസ്‌ഗോ : സ്വാര്‍ത്ഥതാത്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്കു തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്‍പിക്കല്‍. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2017'  ഗ്ലാസ്‌ഗോ...

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍പ്പാപ്പ അഭയാര്‍ത്ഥി ക്യാംപില്‍

ബൊളോഞ്ഞ : അഭയാര്‍ത്ഥികള്‍ക്കായി  വീണ്ടും ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വടക്കന്‍ ഇറ്റലിയിലെ ബൊളോഞ്ഞയിലുള്ള അഭയാര്‍ത്ഥി ക്യാംപ്  സന്ദര്‍ശിച്ച മാര്‍പ്പാപ്പ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അഭയാര്‍ത്ഥികള്‍ കയ്യിലിടുന്ന മഞ്ഞ തിരിച്ചറിയല്‍ വള മാര്‍പ്പാപ്പയും ധരിച്ചു....

ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

സന: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചതായി ഒമാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....

പാക്കിസ്ഥാന്റെ മദര്‍ തെരേസയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട

കറാച്ചി : പാക്കിസ്ഥാന്റെ മദര്‍ തെരേസ എന്നു വിശേഷിപ്പിക്കപ്പെടുന്ന റൂത്ത് കാതറീന മാര്‍ത്ത പ്ഫാവുവിന്റെ മൃതദേഹം പൂര്‍ണ ഓദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കറാച്ചിയിലെ സദറിലുള്ള സെന്‍ പാട്രിക് കത്തീഡ്രലില്‍ നടന്ന  അന്ത്യ കര്‍മങ്ങളില്‍...

പാക്കിസ്ഥാന്റെ ‘മദര്‍ തെരേസ’ സിസ്റ്റര്‍ റൂത്ത് ഫൗ അന്തരിച്ചു

കറാച്ചി :  പാക്കിസ്ഥാനില്‍ നിന്നു കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജീവിതം  സമര്‍പ്പിച്ച സിസ്റ്റര്‍ റൂത്ത് ഫൗ അന്തരിച്ചു.  പാക്കിസ്ഥാന്റെ മദര്‍ തെരേസ എന്നറിയപ്പെടുന്ന സിസ്റ്റര്‍ റൂത്തിന്റെ  അന്ത്യം കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 1960...

നാഗ്പൂര്‍ സെമിനാരിയില്‍ പഠന സെമിനാര്‍ നടന്നു

നാഗ്പൂര്‍ :  ബാഹ്യകേരള മെത്രാസനങ്ങളിലെ യുവാക്കളുടെ സഭാ ജീവിതത്തെ വിഷയമാക്കിയുള്ള  പഠന സെമിനാര്‍  നാഗ്പൂര്‍  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍  ആരംഭിച്ചു.  കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടന കര്‍മ്മം...

പരിശുദ്ധ മറിയം നിങ്ങള്‍ക്കു പ്രതീക്ഷയുടെ അടയാളം : യുവജനങ്ങളോടു മാര്‍പ്പാപ്പ

ബ്രസീല്‍ : പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ അപ്പരെചീദ ദേവാലയത്തിന്റെ  മുന്നൂറാം വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട യുവജനങ്ങളുടെ''റോത്ത 300'' (''വീഥി 300'') എന്ന കൂട്ടായ്മയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അവരെ ഇങ്ങനെ ഓര്‍മിപ്പിക്കുന്നത്....

സമൂഹത്തെ ആകര്‍ഷിക്കേണ്ടത് ക്രൈസ്തവ ജീവിത സാക്ഷ്യത്തിലൂടെ : മാര്‍ ആലഞ്ചേരി

ടൊറന്റോ (കാനഡ) : സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയാകണം ക്രിസ്തുവിലേക്ക് ആളുകളെയും സമൂഹത്തെയും ആകര്‍ഷിക്കേണ്ടത് മേജര്‍ ആര്‍ച്ച് ബിഷപ്പ്  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതാകണം പുതുതലമുറ ഏറ്റെടുക്കേണ്ട സുവിശേഷദൗത്യമെന്നും കാനഡയിലെ...

ഫാ.മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി 

എഡിന്‍ബറോ : സ്‌കോട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍  സിഎംഐ അറിയിച്ചു. നാളെയോ, അടുത്തദിവസമോ മൃതദേഹം വിട്ടുകിട്ടുമെന്നാണു  പ്രതീക്ഷ.  മൃതദേഹം വിട്ടുകിട്ടിയാലുടന്‍...

ജര്‍മന്‍ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്‌നര്‍ അന്തരിച്ചു

കൊളോണ്‍ : കൊളോണ്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്‌നര്‍ (83) അന്തരിച്ചു. 1989 മുതല്‍ 2014 വരെയാണ് അതിരൂപതാദ്ധ്യക്ഷനായിരുന്നത്.  എണ്‍പതാമത്തെ വയസില്‍ കര്‍ദ്ദിനാള്‍ പദവിയില്‍ നിന്നും സ്വയം രാജിവെക്കുകയായിരുന്നു. 1933 ഡിസംബര്‍...

STAY CONNECTED

- Advertisement -

RECENT