ഫാ.മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം

എഡിന്‍ബറോ :  സ്‌കോട്‌ലന്‍ഡില്‍ മരിച്ച ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ  മൃതദേഹം  വിട്ടുകിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം  വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം വിട്ടുതരുന്നതിന് അനുമതി നല്‍കേണ്ട പ്രൊക്യുറേറ്റര്‍...

ഫാ.മാര്‍ട്ടിന്റെ സ്മരണയില്‍ അര്‍പ്പിച്ച ദിവ്യബലിക്കു നിരവധി വിശ്വാസികള്‍

എഡിന്‍ബറോ : കഴിഞ്ഞദിവസം എഡിന്‍ബറോയില്‍ മരിച്ച ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ സ്മരണാര്‍ത്ഥം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ  മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ നിരവധി വൈദികരും  നൂറുകണക്കിനു വിശ്വാസികളും സംബന്ധിച്ചു....

ഫാ.മാര്‍ട്ടിന്റെ മരണം : മൃതദേഹം നാട്ടിലെത്തിക്കും

എഡിന്‍ബറോ : ബ്രിട്ടനിലെ എഡിന്‍ബറോയില്‍ മരിച്ച യുവമലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും ഇതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍...

സ്‌കോട്‌ലന്‍ഡില്‍ കാണാതായ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് സൂചന

ഫാല്‍കിര്‍ക് : സ്‌കോട്‌ലന്‍ഡില്‍ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്‍ട്ടിന്‍ സേവ്യറെയാണ് അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവിരം....

കര്‍ദ്ദിനാള്‍ ഹുസാന്‍ അന്തരിച്ചു

കീവ്: യുക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലുബോമിന്‍ ഹുസാന്‍ (84) അന്തരിച്ചു. ലാളിത്യവും നര്‍മവും റേഡിയോ, ടിവി പ്രഭാഷണങ്ങളും ബ്ലോഗ് എഴുത്തുകളും വഴി ജനകീയനായിരുന്നു ഇദ്ദേഹം....

ക്രൈസ്തവകൂട്ടക്കൊല : ഭീകരതാവളങ്ങള്‍ ഈജിപ്ഷ്യന്‍ സേന ആക്രമിച്ചു

കെയ്‌റോ (ഈജിപ്ത്) : ആരാധനക്കായി ഒരു ആശ്രമദേവാലയത്തിലേക്ക് ബസല്‍ സഞ്ചരിച്ചിരുന്ന 28 കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ചുകൊന്ന ഭീകരരുടെ താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഈജിപ്ത് പ്രസിഡന്റ് അബ്‌ദെല്‍ ഫത്ത അല്‍ സിസിഅറിയിച്ചു. ലിബിയയിലെ ദെര്‍നക്ക്...

ഫാത്തിമ ഭക്തിപ്രഭയില്‍; മാര്‍പ്പാപ്പയ്‌ക്കൊപ്പം പതിനായിരങ്ങള്‍

ഫാത്തിമ (പോര്‍ച്ചുഗല്‍) : പരിശുദ്ധ കന്യാമറിയത്തിന്റെ ദിവ്യദര്‍ശനം കൊണ്ട് പരിപാവനമായ ഫാത്തിമ നഗരം വീണ്ടുമൊരിക്കല്‍കൂടി ലോകശ്രദ്ധയിലേക്ക്. മൂന്നുകുട്ടികള്‍ക്കുണ്ടായ ദിവ്യദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷവും ഈ കുട്ടികളില്‍ ഫ്രാന്‍സിസ്‌കോ, ജസീന്ത എന്നിവരെ ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക്...

സമാധാന സന്ദേശവുമായി യു.എന്നിലേക്ക്

ന്യൂയോര്‍ക്ക് : ഫാത്തിമാ ദിവ്യദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്ക് ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രയാണം നടക്കും. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശവുമായാണ് തിരുസ്വരൂപ പ്രയാണം നടത്തുന്നതെന്ന്...

സഹായം യാചിച്ച് ഉഴുന്നാലിലച്ചന്‍ വീണ്ടും

ഏഡന്‍ (യമന്‍) : സര്‍ക്കാരിന്റെ രക്ഷാനടപടികളില്‍ പ്രതീക്ഷയറ്റ്, കുടുംബാംഗങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഫാ.ടോം ഉഴുന്നാലിലിന്റെ ദയനീയ ചിത്രം വാര്‍ത്താചാനലുകളില്‍. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പലതവണ ബന്ധപ്പെട്ടെന്നും സര്‍ക്കാരിന്റെ മറുപടി നിരാശാജനകമാണെന്നും ചാനലുകള്‍ സംപ്രേഷണം...

ഫാത്തിമയിലേക്ക് വിശ്വാസികളുടെ പ്രവാഹം ; മാര്‍പ്പാപ്പ വെള്ളിയാഴ്ച എത്തും

ഫാത്തിമ (പോര്‍ച്ചുഗല്‍) : പരിശുദ്ധ കന്യാമറിയം മൂന്നു കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ട ഫാത്തിമയിലേക്ക് തീര്‍ത്ഥാടന പ്രവാഹം ദിവ്യദര്‍ശനത്തിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാനും അമ്മയുടെ അനുഗ്രഹം തേടാനുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുന്നത്. തീര്‍ത്ഥാടകര്‍ ഒഴുകുന്നു;...

STAY CONNECTED

- Advertisement -

RECENT