ബ്ലോഗ് എഴുത്തുകാർക്ക് സ്വാഗതം

ക്രിസ്ത്യൻ റിപ്പോർട്ടറിൽ പ്രസിദ്ധീകരണയോഗ്യമായ വാർത്തകൾ അയക്കാം. വാർത്തകൾ, പത്രക്കുറിപ്പുകൾ, പ്രസ്താവനകൾ തുടങ്ങിയവ വാർത്താപ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കും. വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവ സ്വീകാര്യമല്ല. എന്നാൽ സഭകളിലെയോ സഭാ സ്ഥാപനങ്ങളിലെയോ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടാം. വാർത്തകൾ editor@thechristianreporter.com എന്ന വിലാസത്തിൽഅയക്കുക. വാർത്ത അയക്കുന്ന ആളിന്റെ പൂർണ്ണ മേൽവിലാസവും ടെലിഫോൺ നമ്പരും ചേർക്കണം.

ക്രിസ്ത്യൻ റിപ്പോർട്ടറിൽ നിങ്ങൾക്ക് എഴുതാം. കാലിക പ്രാധാന്യവും പ്രസക്തിയുമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ബ്ലോഗുകൾ സ്വാഗതം ചെയ്യുന്നു. സംവാദങ്ങൾക്ക് ഇത് ഒരു വേദിയാക്കാം. പക്ഷേ, പരസ്പരം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല. പത്രാധിപ സമിതി തെരഞ്ഞെടുക്കുന്ന ബ്ലോഗുകൾ പ്രസിദ്ധപ്പെടുത്തും. രചനകൾ അയക്കുക.

Your Name (required)

Your Email (required)

Subject

Your Message